തുന്നിച്ചേർക്കാത്ത വിരൽ (Thunnicherkkatha Viral)
These stories delicately portray the beauty and pain of relationships. Moving through changing times, the work reflects both alienation and hope, placing human existence at the center of its emotional world.
കാവല്ലൂർ മുരളീധരന്റെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പുകളാണിത്. അച്ഛനുമായുള്ള ഹൃദയസ്പർശിയായ ആത്മബന്ധം, ഗൃഹാതുരത്വം, പ്രവാസജീവിതത്തിന്റെ സഹനപർവ്വങ്ങൾ എന്നിവ തികഞ്ഞ സത്യസന്ധതയോടെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.
വിശപ്പ് (Vishappu)
An experimental novel that shatters traditional structures. It serves as a philosophical and social commentary on the wounds and shocks of modern human life, explored through a poetic lens.
നോവൽ എന്ന കലാരൂപത്തെപ്പറ്റിയുള്ള വായനക്കാരുടെ പരമ്പരാഗത ധാരണകളെ തകിടം മറിക്കുന്ന ഒരു പരീക്ഷണ നോവലാണ് 'വിശപ്പ്'
ദീപകാക്ഷി (Deepakshi)
A poetic exploration of love that flows like water through wild landscapes. It captures the mysterious beauty and raw passion of romance, offering a serene yet intense reading experience.
'ദീപകാക്ഷി' വെറുമൊരു നോവലല്ല, മറിച്ച് അതൊരു പ്രണയത്തിന്റെ പുസ്തകമാണ്. അപരിചിതത്വത്തിന്റെ മലകളിറങ്ങി, കാടുകളിലൂടെയും മേടുകളിലൂടെയും ഒഴുകുന്ന ജലസഞ്ചാരണം പോലെ പ്രണയത്തിന്റെ നിഗൂഢസൗന്ദര്യവും വന്യമായ ആസക്തിയും ഈ കൃതിയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നു
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.
